¡Sorpréndeme!

രൂക്ഷ വിമര്‍ശനവുമായി ആഞ്ചലോ മാത്യൂസ് | Asia Cup 2018 | OneIndia Malayalam

2018-09-24 40 Dailymotion

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് രംഗത്തുവന്നു. ഏഷ്യാ കപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ ലങ്ക പുറത്തായതിനെ തുടര്‍ന്നു മാത്യൂസിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബോര്‍ഡിനെതിരേ താരം രംഗത്തുവന്നത്.

Asia Cup 2018: Furious Angelo Mathews hits out at Sri Lanka Cricket